Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘മാ​ധ്യ​മം ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ന് മു​ള്ള്യാ​കു​ർ​ശ്ശി പി.​ടി.​എം.എ.​യു.​പി സ്കൂ​ളിന്റെ സ​ഹാ​യ ഹ​സ്തം

text_fields
bookmark_border
‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ന് മു​ള്ള്യാ​കു​ർ​ശ്ശി പി.​ടി.​എം.എ.​യു.​പി സ്കൂ​ളിന്റെ സ​ഹാ​യ ഹ​സ്തം
cancel
camera_alt

‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് മു​ള്ള്യാ​കു​ർ​ശ്ശി പി.​ടി.​എം.​എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ മാ​നേ​ജ​ർ എം.​ടി. കു​ഞ്ഞ​ല​വി, ഹെ​ഡ്മാ​സ്റ്റ​ർ സി.​ടി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ കെ.​ടി. സ​ദ​റു​ദ്ദീ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

ശാ​ന്ത​പു​രം: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് മു​ള്ള്യാ​കു​ർ​ശ്ശി പി.​ടി.​എം.​എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി.

53,000 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്.

സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ എം.​ടി. കു​ഞ്ഞ​ല​വി, ഹെ​ഡ്മാ​സ്റ്റ​ർ സി.​ടി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ കെ.​ടി. സ​ദ​റു​ദ്ദീ​ൻ തു​ക ഏ​റ്റു​വാ​ങ്ങി.

ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ.​കെ. ഹ​ൻ​ഫ, കെ.​വി. നി​ന ഫാ​ത്തി​മ, കെ.​വി. ലി​ന ഫാ​ത്തി​മ, പി. ​ലെ​ന ക​ബീ​ർ, വി.​പി. ഷെ​സ മി​ൻ​ഹ, എം.​ടി. അ​ബൂ​ബ​ക്ക​ർ, കെ.​കെ. മു​ഹ​മ്മ​ദ്‌ അ​ൻ​സി​ൽ, പി.​എ​ൻ. മു​ഹ​മ്മ​ദ്‌ ഹ​നീ​ൻ, വി. ​ഹം​ദാ​ൻ, റി​ൻ​ഷാ മ​ൻ​സൂ​ർ, എ.​കെ. അ​മ​ൻ, ആ​യി​ഷ ത​നാ​സ്, പി. ​ഹാ​ഷിം, എം.​കെ. ഫാ​ത്തി​മ റു​ഷ്‌​ദ, എ​ൻ.​കെ. റ​മീ​സ എ​ന്നി​വ​ർ​ക്കും ബെ​സ്റ്റ് മെ​ന്റ​ർ പി. ​അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ​ക്കും മാ​ധ്യ​മ​ത്തി​ന്റെ മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി വി.​പി. മു​ഹ​മ്മ​ദ്‌ ശ​രീ​ഫ്, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ എം. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ, സ്കൂ​ൾ ലീ​ഡ​ർ ഫാ​ദി​ൽ അ​ഹ് മ​ദ്, ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി ഹി​ബ, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ്‌ റി​സാ​ൽ, മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് എം. ​അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam health care project
News Summary - students help for madhyamam health care
Next Story