Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവോട്ടഭ്യർഥിച്ച്​...

വോട്ടഭ്യർഥിച്ച്​ പത്ത്​ വയസ്സുകാരിയും

text_fields
bookmark_border
വോട്ടഭ്യർഥിച്ച്​ പത്ത്​ വയസ്സുകാരിയും
cancel

കോ​ട്ട​ക്ക​ൽ: സ്ഥാ​നാ​ർ​ഥി​യാ​യ മാ​താ​വി​ന് പ്ര​ചാ​ര​ണ​വാ​ഹ​ന​ത്തി​ൽ ശ​ബ്​​ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ വോ​ട്ട് ചോ​ദി​ച്ച 10 വ​യ​സ്സു​കാ​രി ആ​വേ​ശ​മാ​യി. കോ​ട്ട​ക്ക​ൽ കോ​ട്ട​ക്കു​ളം 28ാം ഡി​വി​ഷ​നി​ലാ​ണ് ഫൈ​ഹ മ​ങ്ങാ​ട​ൻ മാ​താ​വ് ആ​സ്യ മ​ര​ക്കാ​ർ​ക്ക് വോ​ട്ടു​ചോ​ദി​ച്ച​ത്.

കു​ഞ്ഞു​ശ​ബ്​​ദ​ത്തി​ൽ വ്യ​ക്ത​മാ​യ വാ​ക്കു​ക​ളി​ലു​ള്ള ശ​ബ്​​ദ​പ്ര​ചാ​ര​ണം കേ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് കൗ​തു​ക​മാ​യി. കോ​ട്ട​ക്ക​ൽ കാ​വ​തി​ക​ളം ന​ജ്മ​ൽ ഹു​ദ സ്കൂ​ളി​ലെ അ​ഞ്ചാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫൈ​ഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Ten-year-old girl soliciting votes
Next Story