Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanaloorchevron_rightതാനാളൂരിൽ ലീഗ് -...

താനാളൂരിൽ ലീഗ് - സി.പി.എം സംഘർഷം; രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
Tanalur Muslim League workers
cancel
camera_alt

പരിക്കേറ്റ ലീഗ്​ പ്രവർത്തകർ ആശുപത്രിയിൽ

താനൂർ: താനാളൂരിൽ മുസ്​ലിം ലീഗ് - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരി​േക്കറ്റു.

തിങ്കളാഴ്​ച രാത്രി 12നാണ് സംഭവം.

പരിക്കേറ്റ രണ്ട് പേരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMMuslim LeagueTanalur
News Summary - Muslim League - CPM clash in Tanalur
Next Story