Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightതാ​നൂ​ർ പൊ​ലീ​സ്​...

താ​നൂ​ർ പൊ​ലീ​സ്​ സ്റ്റേ​​ഷ​നിൽ പ​രാ​തി പ​റ​യാ​നെ​ത്തു​ന്നവ​ർ​ക്ക്​ ലൈ​ബ്ര​റി​യും റെ​ഡി

text_fields
bookmark_border
താ​നൂ​ർ പൊ​ലീ​സ്​ സ്റ്റേ​​ഷ​നിൽ പ​രാ​തി പ​റ​യാ​നെ​ത്തു​ന്നവ​ർ​ക്ക്​ ലൈ​ബ്ര​റി​യും റെ​ഡി
cancel
camera_alt

പൊ​ലീ​സ് സ്​​റ്റേ​ഷ​നിലെ ലൈബ്രറി

താ​നൂ​ർ: സ​ന്ദ​ർ​ശ​ക​ർ​ക്ക് ലൈ​ബ്ര​റി​യൊ​രു​ക്കി താ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​കു​ന്നു. സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ലൈ​ബ്ര​റി​യും പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും ത​യ്യാ​റാ​ക്കി.

പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് എ​ഴു​താ​നു​ള്ള പേ​ന​യും പേ​പ്പ​റും റെ​ഡി. താ​നൂ​ർ സി.​ഐ പി. ​പ്ര​മോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ.

സ്​​റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന മു​റി​യി​ലാ​ണ് ലൈ​ബ്ര​റി​യും പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ങ്ങ​ളും പ​ത്ര​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

ജൂ​ലൈ 14ന് ​താ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച ഐ.​ജി അ​ശോ​ക് യാ​ദ​വ് നി​ർ​ദേ​ശി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലൈ​ബ്ര​റി ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationTanurlibrarypolice library
Next Story