Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിനിലോറി കടയിലേക്ക്...

മിനിലോറി കടയിലേക്ക് ഇടിച്ചു കയറി

text_fields
bookmark_border
മിനിലോറി കടയിലേക്ക് ഇടിച്ചു കയറി
cancel
camera_alt

വൈലത്തൂർ ടൗണിൽ കടയിലേക്ക് ഇടിച്ചു കയറിയ മിനി ലോറി

വൈലത്തൂർ: വൈലത്തൂർ ടൗണിൽ നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് ഇടിച്ചു കയറി. കരിങ്കപ്പാറ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കയറ്റി വന്ന മിനിലോറിയാണ് നിയന്ത്രണം വിട്ട് മാർക്കറ്റ് പ്രവേശന റോഡിന് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്. കട പൂർണമായി തകർന്നു. ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minilorry accident
News Summary - The minilorry crashed into the shop
Next Story