Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലനിരപ്പ് ഉയർന്നു;...

ജലനിരപ്പ് ഉയർന്നു; പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ ഷട്ടറുകൾ തുറന്നു

text_fields
bookmark_border
ജലനിരപ്പ് ഉയർന്നു; പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ ഷട്ടറുകൾ തുറന്നു
cancel
camera_alt

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഉ​യ​ർ​ത്തി​യ

പ​ന്താ​വൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​നി​ലെ ഷ​ട്ട​റു​ക​ൾ

ച​ങ്ങ​രം​കു​ളം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പ​ന്താ​വൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​നി​ലെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. മ​ഴ​യെ തു​ട​ർ​ന്ന് കോ​ൾ​ക​ർ​ഷ​ക​രും ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ ഏ​റെ കോ​ൾ​പ​ട​വു​ക​ളി​ലും കൃ​ഷി​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യും പ​മ്പി​ങ് തു​ട​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shuttersLift Irrigation
News Summary - The water level rose; The shutters of Pantavoor Lift Irrigation were opened
Next Story