Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ് സ്റ്റേഷന്...

പൊലീസ് സ്റ്റേഷന് മുന്നിലെ മാർബിൾ ഷോറൂമിൽ മോഷണം

text_fields
bookmark_border
പൊലീസ് സ്റ്റേഷന് മുന്നിലെ മാർബിൾ ഷോറൂമിൽ മോഷണം
cancel
camera_alt

ച​ങ്ങ​രം​കു​ള​ത്ത് മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത മാ​ർ​ബി​ൾ ഷോ​റൂ​മി​ന്റെ ഗ്ലാ​സ്

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ബി​ൾ ലാ​ന്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം. ഓ​ഫി​സി​ന്റെ ചി​ല്ല് ചു​റ്റി​ക കൊ​ണ്ട് ത​ക​ർ​ത്ത മോ​ഷ്ടാ​ക്ക​ൾ അ​യ്യാ​യി​രം രൂ​പ ക​വ​ർ​ന്നു. ഓ​ഫി​സ് കൗ​ണ്ട​റി​ലെ ഫ​യ​ലു​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സി ​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ച​ങ്ങ​രം​കു​ളം പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ​യി​ടെ​യാ​യി പ്ര​ദേ​ശ​ത്ത് മോ​ഷ​ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച നെ​ല്ലി​ശ്ശേ​രി​യി​ലെ വീ​ട്ടി​ൽ നി​ന്ന് നാ​ല​ര പ​വ​ർ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftpolice stationmarble showroom
News Summary - Theft in the marble showroom in front of the police station
Next Story