Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ള്ളി​യി​ൽ മോ​ഷ​ണം:...

പ​ള്ളി​യി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പ​ള്ളി​യി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ക​ച്ചേ​രി​ക്കു​ന്ന് ജു​മാ​മ​സ്ജി​ദി​ൽ​നി​ന്ന് പ​ണ​മ​ട​ങ്ങി​യ പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​യാ​ളെ ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴെ​ക്കോ​ട് പൊ​ന്നേ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫാ​ണ് (53) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ 13 ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ പ്ര​മോ​ദ്, എ​സ്.​ഐ പ്ര​സാ​ദ്, സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappurammosque theft
News Summary - Theft in the mosque: accused was arrested
Next Story