Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2023 4:03 AM GMT Updated On
date_range 7 July 2023 4:03 AM GMTഭാരതപ്പുഴയിൽ ജലവിതാനമുയർന്നു
text_fieldsbookmark_border
തിരുനാവായ: കനത്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിൽ ജലവിതാനമുയർന്നു. ഇടവപ്പാതി പിറന്നശേഷം ആദ്യമായാണ് പുഴ ഇത്രയും നിറയുന്നത്. ഇരുകര മുട്ടി ഒഴുകുന്നുണ്ട്. പെട്ടെന്ന് കരകവിയുമെന്ന ഭീഷണിയില്ലെങ്കിലും അധികൃതരുടെ മുന്നറിയിപ്പിനെത്തുടർന്ന് പുഴയോരവാസികൾ ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story