Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightഅകക്കണ്ണിൽ മിന്നും...

അകക്കണ്ണിൽ മിന്നും വിജയം നേടി നൗഷിഫ്

text_fields
bookmark_border
അകക്കണ്ണിൽ മിന്നും വിജയം നേടി നൗഷിഫ്
cancel
camera_alt

നൗഷിഫ്

തി​രൂ​ര​ങ്ങാ​ടി: അ​ക​ക്ക​ണ്ണി​ൽ പ​ഠി​ച്ച​ത് ഒ​ന്നും പാ​ഴാ​യി​ല്ല. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം നേ​ടി നെ​ച്ചി​യി​ൽ നൗ​ഷി​ഫ്. കാ​ഴ്ച​യി​ല്ലാ​തെ​യാ​ണ് ജ​ന​നം. പ​ക്ഷേ തോ​ൽ​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. ഹ്യു​മാ​നി​റ്റീ​സ് ഗ്രൂ​പ്പി​ൽ അ​ഞ്ച് എ ​പ്ല​സും ഒ​രു ബി ​പ്ല​സും നേ​ടി അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്ക​ൻ. ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ലാ​ണ് ബി ​പ്ല​സ്.

കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു പ്ല​സ് ടു ​പ​ഠ​നം. തെ​ന്ന​ല ത​റ​യി​ൽ പ​രേ​ത​നാ​യ നെ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്-​ഫാ​ത്തി​മാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഒ​ന്ന്​ മു​ത​ൽ ഏ​ഴ്‌ വ​രെ കൊ​ള​ത്ത​റ അ​ന്ധ​വി​ദ്യാ​ല​ത്തി​ലാ​യി​രു​ന്നു. എ​ട്ട്​ മു​ത​ൽ പ​ത്ത് വ​രെ കെ.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ള​ക്കു​ള​ത്താ​യി​രു​ന്നു. പ​ത്തി​ൽ ഒ​മ്പ​ത് എ ​പ്ല​സും ഒ​രു എ​യും വാ​ങ്ങി​യി​രു​ന്നു ഈ ​മി​ടു​ക്ക​ൻ. അ​ധ്യാ​പ​ക​രു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും പൂ​ർ​ണ പി​ന്തു​ണ കൊ​ണ്ടാ​ണ് ഈ ​വി​ജ​യം നേ​ടാ​നാ​യ​തെ​ന്ന് നൗ​ഷി​ഫ് പ​റ​യു​ന്നു.

2017-18ൽ ​സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടി​ൽ എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം സ്​​ഥാ​ന​വും ക​വി​ത പാ​രാ​യ​ണ​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നും പ​ഠി​ക്കാ​നാ​ണ് നൗ​ഷി​ഫി​െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blind boybrilliant
News Summary - Noushifi's success is brilliant
Next Story