Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightജ​ന​റേ​റ്റ​ർ...

ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ഞ്ഞി​ട്ട് മാ​സ​ങ്ങൾ;ഇ​രു​ട്ടി​ൽ തപ്പി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി

text_fields
bookmark_border
ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ഞ്ഞി​ട്ട് മാ​സ​ങ്ങൾ;ഇ​രു​ട്ടി​ൽ തപ്പി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി
cancel
camera_alt

ജ​ന​റേ​റ്റ​ർ കേ​ടു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു​ട്ടി​ല​മ​ർ​ന്ന

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ൾ

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ​ദി​വ​സം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ വാ​ഹ​നം ഇ​ടി​ച്ചു വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​രു​ട്ടി​ലാ​യി. രോ​ഗി​ക​ളും കൂ​ട്ടി​യി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ന​ന്നേ പ്ര​യാ​സ​പ്പെ​ട്ടു.

ഇ​രു​ട്ടി​ൽ അ​മ​ർ​ന്ന ആ​ശു​പ​ത്രി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ടോ​ർ​ച്ചി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് വാ​ർ​ഡു​ക​ളി​ൽ രോ​ഗി​ക​ൾ ക​ഴി​ഞ്ഞ​ത്. ഇ​തി​നാ​ൽ ത​ന്നെ അ​ഡ്മി​റ്റ് ആ​യ രോ​ഗി​ക​ളും കൂ​ട്ടി​യി​രി​പ്പു​കാ​ർ വ​ല​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taluk hospital
News Summary - taluk hospital in darkness
Next Story