Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightതി​രൂ​ര​ങ്ങാ​ടി...

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​; ഒ​ടു​വി​ൽ ‘വ​ടി​യെ​ടു​ത്ത്’ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി

text_fields
bookmark_border
തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​; ഒ​ടു​വി​ൽ ‘വ​ടി​യെ​ടു​ത്ത്’ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി
cancel

തി​രൂ​ര​ങ്ങാ​ടി: സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല​ട​ക്കം വ​രു​ന്ന രോ​ഗി​ക​ളോ​ട് നി​ര​ന്ത​രം നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഡോ​ക്ട​ർ​ക്കെ​തി​രെ വ്യാ​ഴാ​ഴ്ച ന​ട​ന്ന എ​ച്ച്.​എം.​സി മീ​റ്റി​ങി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. ഡോ​ക്ട​ർ​ക്കെ​തി​രെ നി​ര​ന്ത​രം വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ആ​രോ​പ​ണം വെ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ പ​രി​ക്കേ​റ്റ ചി​കി​ത്സ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ട​ക്കം പെ​ട്ടെ​ന്ന് ചി​കി​ത്സ ന​ട​ത്താ​തെ ഡോ​ക്ട​ർ അ​മാ​ന്തം കാ​ണി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി പ​തി​വാ​ണ്. ഡോ​ക്ട​ർ​ക്കെ​തി​രെ സ്ഥ​ലം മാ​റ്റം ഉ​ൾ​പ്പെ​ടെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പൊ​തു​ജ​ന​ത്തി​ന് സേ​വ​നം ന​ൽ​കാ​ൻ ത​യാ​റ​ല്ലാ​ത്ത​വ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​നും യോ​ഗം ഐ​ക്യ​ക​ണ്ഠ്യേ​നെ തീ​രു​മാ​നി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ വി​വി​ധ പാ​ർ​ട്ടി​ക​ൾ ആ​ഹ്വാ​നം ചെ​തി​രു​ന്നു. ആ​ശു​പ​ത്രി മാ​നേ​ജ്‌​മ​ന്റ് ക​മ്മി​റ്റി യോ​ഗം തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​പി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ കാ​ലൊ​ടി സു​ലൈ​ഖ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ്, ആ​ർ.​എം.​ഒ ഡോ. ​ഹാ​ഫി​സ് റ​ഹ്മാ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ക​ക്ക​ട​വ​ത്ത് അ​ഹ​മ്മ​ദ് കു​ട്ടി, പി.​കെ. അ​ബ്ദു​ൽ അ​സീ​സ്, വി​വി​ധ ആ​ശു​പ​ത്രി മാ​നേ​ജ്‌​മ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​രി​മ്പ്ര മു​ഹ​മ്മ​ദ്, എം. ​അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി, എം.​പി. ഇ​സ്മാ​യി​ൽ, അ​യൂ​ബ് ത​ലാ​പ്പി​ൽ, എം. ​മൊ​യ്‌​ദീ​ൻ കോ​യ, ഉ​ള്ളാ​ട്ട് കോ​യ, പ്ര​ഭാ​ക​ര​ൻ മ​ല​യി​ൽ, എം. ​ര​ത്നാ​ക​ര​ൻ, കെ.​പി. ഫൈ​സ​ൽ, വി.​പി. കു​ഞ്ഞാ​മു, ന​ഴ്സി​ങ് സൂ​പ്ര​ണ്ട് സു​ന്ദ​രി, ലേ ​സെ​ക്ര​ട്ട​റി രാ​ജീ​വ്, സാ​ദി​ഖ് ഒ​ള്ള​ക്ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thirurangadi Taluk HospitalDoctors Negligence
News Summary - Thirurangadi Taluk Hospital
Next Story