Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightയു.​ഡി.​എ​ഫ് മി​ക​ച്ച...

യു.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രും –പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

text_fields
bookmark_border
യു.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രും –പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സാ​ര​ഥി​ക​ൾ​ക്ക് യൂ​ത്ത് ലീ​ഗ് മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​വും സ​മ്മേ​ള​ന​വും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ര​ങ്ങാ​ടി: മു​സ്​​ലിം ലീ​ഗി​െൻറ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്ന് ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് നേ​ടി​യ​ത് ഉ​ജ്ജ്വ​ല വി​ജ​യ​മാ​ണ്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് ലീ​ഗ് മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സാ​ര​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ​വും സ​മ്മേ​ള​ന​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​ഫ​ർ ചേ​ളാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ, അ​ഡ്വ. ഫൈ​സ​ൽ ബാ​ബു, സ​ലിം ഐ​ദീ​ദ് ത​ങ്ങ​ൾ, പി.​കെ. ന​വാ​സ്, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, സി.​എം.​കെ. മൊ​യ്‌​ദീ​ൻ കു​ട്ടി, വി.​പി. കു​ഞ്ഞാ​പ്പു, ഹ​നീ​ഫ മൂ​ന്നി​യൂ​ർ, എം. ​സെ​യ്​​ത​ല​വി പ​ടി​ക്ക​ൽ, സ​റീ​ന ഹ​സീ​ബ്, കെ.​ടി. സാ​ജി​ദ, എ​ൻ.​എം. സു​ഹ​റാ​ബി, ഹ​നീ​ഫ ആ​ച്ചാ​ട്ടി​ൽ, യു. ​ഉ​മ്മ​ർ​കോ​യ, അ​ൻ​സാ​ർ ക​ളി​യാ​ട്ട​മു​ക്ക്, എം.​പി. സു​ഹൈ​ൽ പാ​റ​ക്ക​ട​വ്, ആ​ബി​ദ് കു​ന്ന​ത്ത് പ​റ​മ്പ്, ജാ​ഫ​ർ വെ​ളി​മു​ക്ക്, റ​ഹീ​ദ് പ​ടി​ക്ക​ൽ, ന​വാ​സ് ക​ളി​യാ​ട്ട​മു​ക്ക്, അ​സീ​സ് ആ​ലു​ങ്ങ​ൽ, ഷ​മീം പാ​ല​ക്ക​ൽ, ജി​ൻ​ഷ​ൻ ത​യ്യി​ല​ക്ക​ട​വ്, നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyUDF
News Summary - UDF will come to power with a strong majority - PK Kunjalikkutty
Next Story