Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതി​രൂ​രി​ൽ...

തി​രൂ​രി​ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: തമിഴ്നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
തി​രൂ​രി​ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: തമിഴ്നാട് സ്വദേശി പിടിയിൽ
cancel

തി​രൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി സ്റ്റീ​ഫ​ൻ എ​ന്ന ശ്രീ​ബ​ൺ​കു​മാ​റി​നെ​യാ​ണ് (22) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.തി​രൂ​രി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ ക​ഴി​ഞ്ഞാ​ഴ്ച കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​രൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പെ​ൺ​കു​ട്ടി​യെ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. തി​രൂ​ർ സി.​ഐ എം.​ജെ ജി​ജോ, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ. സ​രി​ത, സി.​പി.​ഒ​മാ​രാ​യ വി​വേ​ക്, അ​ക്ബ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newstirurmalappuram
News Summary - A native of Tamil Nadu arrested for molesting a minor girl
Next Story