Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightബസ് തൊഴിലാളികളെ...

ബസ് തൊഴിലാളികളെ മർദിക്കുന്നവർക്കെതിരെ നടപടിയെടുക്കും -മന്ത്രി വി. അബ്ദുറഹ്മാൻ

text_fields
bookmark_border
ബസ് തൊഴിലാളികളെ മർദിക്കുന്നവർക്കെതിരെ നടപടിയെടുക്കും -മന്ത്രി വി. അബ്ദുറഹ്മാൻ
cancel

തി​രൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. തി​രൂ​രി​ൽ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജീ​വ​ഭ​യ​മി​ല്ലാ​തെ ജോ​ലി ചെ​യ്യാ​ൻ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​സു​ക​ൾ​ക്ക് ഭീ​മ​മാ​യ പി​ഴ ചു​മ​ത്തു​ക​യും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി. ​മു​ഹ​മ്മ​ദ് എ​ന്ന നാ​ണി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​കെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​വി.​എം ശ​രീ​ഫ്, തി​രൂ​ർ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​രാ​മ​ൻ​കു​ട്ടി, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​ബി. സ​ത്യ​ൻ, ഹം​സ ഏ​രി​ക്കു​ന്ന​ൻ, ശ​ര​ണ്യ മ​നോ​ജ്, എം.​എ​സ്. പ്രേം​കു​മാ​ർ, രാ​ജു ക​രു​വാ​ര​ത്ത്, രാ​ജ​ശേ​ഖ​ര​ൻ, കെ.​ബി. സു​നീ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മൈ​ബ്ര​ദ​ർ മ​ജീ​ദ്, മു​ഹ​മ്മ​ദ​ലി വെ​ട്ട​ത്തൂ​ർ, യു. ​അ​നി​ൽ​കു​മാ​ർ, ഷ​റ​ഫു​ദ്ദീ​ൻ, കൂ​ഞ്ഞി​മൊ​യ്തീ​ൻ, യു.​കെ. മു​ഹ​മ്മ​ദ്, ന​വ​നീ​ത്‌ മു​ഹ​മ്മ​ദ​ലി, റ​സാ​ഖ് കു​മ്മാ​ളി​ൽ, കു​ഞ്ഞി​പ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus workersV Abdurahiman
News Summary - Action will be taken against those who beat bus workers - Minister V. Abdu rahman
Next Story