Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightപടിഞ്ഞാറേക്കര ബീച്ചിൽ...

പടിഞ്ഞാറേക്കര ബീച്ചിൽ ഭീമൻ ഡോൾഫി​െൻറ ജഡം

text_fields
bookmark_border
dolphin death
cancel
camera_alt

പ​ടി​ഞ്ഞാ​റേ​ക്ക​ര ടൂ​റി​സം ബീ​ച്ചി​ൽ ച​ത്ത​ടി​ഞ്ഞ ഭീ​മ​ൻ ഡോ​ൾ​ഫി​നെ ജീ​വ​ന​ക്കാ​ർ കു​ഴി​ച്ചു​മൂ​ടു​ന്നു

തി​രൂ​ർ: പ​ടി​ഞ്ഞാ​റേ​ക്ക​ര ടൂ​റി​സം ബീ​ച്ചി​ൽ ഭീ​മ​ൻ ഡോ​ൾ​ഫി​െൻറ ജ​ഡം ക​ര​ക്ക​ടി​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഡോ​ൾ​ഫി​െൻറ ജ​ഡം ബീ​ച്ചി​ല​ടി​ഞ്ഞ​ത്.

ക​ടു​ത്ത ദു​ർ​ഗ​ന്ധ​വും പ്ര​ദേ​ശ​മാ​കെ പ​ര​ന്നു. തു​ട​ർ​ന്ന് ബീ​ച്ച് ജീ​വ​ന​ക്കാ​ർ ജ​ഡം കു​ഴി​ച്ചു​മൂ​ടി.

ബീ​ച്ച് മാ​നേ​ജ​ർ സ​ലാം ത​ണി​ക്കാ​ട്, മ​നോ​ജ്‌ പു​ളി​ക്ക​ൽ, ശ​റ​ഫു​ദ്ദീ​ൻ, സു​ന്ദ​ര​ൻ ത​ല​ക്ക​ടു​ത്തൂ​ർ, ഗൗ​രി, സൗ​മി​നി, സു​ജാ​ത, ശാ​ന്ത, ഉ​മൈ​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dolphintirur
News Summary - body of a giant dolphin on padinjarekkara beach
Next Story