Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വാർത്തസമ്മേളന പത്രകട്ടിങ്​; വാട്​​സ്ആപ്​ ഗ്രൂപ്പിൽനിന്ന് മാധ്യമപ്രവർത്തകനെ പുറത്താക്കി പൊലീസ്

text_fields
bookmark_border
whatsapp
cancel

തി​രൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന ക​ട്ടി​ങ്​ വാ​ട്ട്സ്ആ​പ്​ ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്ത​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പൊ​ലീ​സ് വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ നി​ന്ന് നീ​ക്കി.

തി​രൂ​രി​ലെ 'ച​ന്ദ്രി​ക' റി​പ്പോ​ർ​ട്ട​ർ സു​ബൈ​ർ ക​ല്ല​നെ​യാ​ണ് തി​രൂ​ർ സി.​ഐ ടി.​പി. ഫ​ർ​ഷാ​ദ് തി​രൂ​രി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ഒ​ന്നി​ച്ചു​ള്ള വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി​യെ സി.​ഐ മ​ർ​ദി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​െൻറ ചോ​ദ്യ​വും അ​തി​ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ന്ന ഉ​ത്ത​ര​വു​മ​ട​ങ്ങി​യ വാ​ർ​ത്ത​ക​ട്ടി​ങ്ങും ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​െൻറ ഇ​മേ​ജു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp grouppoliceremoved from WhatsApp group
News Summary - CM's press conference newspaper cutting; Police expel journalist from WhatsApp group
Next Story