Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 8:31 PM IST Updated On
date_range 11 Nov 2020 8:38 PM ISTഅളവ് തൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ ക്യാമ്പ് 14ന്
text_fieldsbookmark_border
തിരൂർ: മംഗലം പഞ്ചായത്തിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ മാറ്റി വെച്ച അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ ക്യാമ്പ് ഇൗ മാസം 14ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മംഗലം പഞ്ചായത്ത് ഓഫീസിൽ നടക്കും.
വ്യാപാരികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് എത്തിച്ചേരണമെന്ന് തിരൂർ സർക്കിൾ ലീഗൽമെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു. ഉച്ചക്ക് ഒന്നു മുതൽ 1.45 വരെ ഇടവേളയായിരിക്കും. ഫോൺ: 0494 2422800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story