Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവനിത വെറ്ററിനറി...

വനിത വെറ്ററിനറി ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
വനിത വെറ്ററിനറി ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ്​ അറസ്​റ്റിൽ
cancel

തി​രൂ​ർ: വെ​ട്ടം സ​ർ​ക്കാ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ലെ വ​നി​ത വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ആ​ശു​പ​ത്രി​യി​ൽ അ​പ​മാ​നി​ച്ച യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വെ​ട്ടം ചീ​ർ​പ്പ് സ്വ​ദേ​ശി​യാ​ണ്​ യു​വാ​വ്‌. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ന്ന ഇ​യാ​ളു​ടെ വ​ള​ർ​ത്തു​നാ​യെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്‌​തു. ഇ​തി​ൽ സം​തൃ​പ്ത​നാ​വാ​തെ താ​ൻ പ​റ​യും​വി​ധം ചി​കി​ത്സി​ക്കാ​ൻ ഡോ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​ന്​ വി​സ​മ്മ​തി​ച്ച ഡോ​ക്ട​റെ യു​വാ​വ്‌ അ​സ​ഭ്യം പ​റ​യു​ക​യും ആ​ളു​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. മു​മ്പും യു​വാ​വി​ൽ​നി​ന്ന് സ​മാ​ന അ​നു​ഭ​വം ഉ​ണ്ടാ​യ ഡോ​ക്ട​ർ തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വി​നെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​യു. അ​ബ്​​ദു​ൽ അ​സീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veterinary doctors
News Summary - Man arrested for insulting female veterinary doctor
Next Story