Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_right...

പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലും മൂ​ന്ന​ങ്ങാ​ടി ബീ​ച്ചി​ലും മ​ത്തി ചാ​ക​ര

text_fields
bookmark_border
sardine
cancel
camera_alt

ശ​നി​യാ​ഴ്ച പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലു​ണ്ടാ​യ മ​ത്തി ചാ​ക​ര

തി​രൂ​ർ: പ​ടി​ഞ്ഞാ​റെ​ക്ക​ര, മൂ​ന്ന​ങ്ങാ​ടി ബീ​ച്ചു​ക​ളി​ൽ മ​ത്തി ചാ​ക​ര. ശ​നി​യാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​ണ് മ​ത്തി ചാ​ക​ര​യു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നും 9.30 ക്കും ​ഇ​ട​യി​ലും ഉ​ച്ച​ക്ക് ഒ​ന്നി​നും ര​ണ്ടി​നും ഇ​ട​യി​ലു​മാ​യി ര​ണ്ട് ത​വ​ണ​യാ​ണ് ചാ​ക​ര​യു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ​വ​ർ ക​ട​പ്പു​റ​ത്തെ​ത്തി മ​ത്തി വാ​രി​ക്കൂ​ട്ടി. ട്രോ​ളി​ങ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​യ​തി​നാ​ൽ ഇ​ട​ത്ത​രം മ​ത്തി​യാ​ണ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeachSardineTirurMalappuramPadinjarekkaraMoonangadi
News Summary - Sardine on the banks of Padinjarekkara and Moonangadi Beach
Next Story