Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2021 9:37 AM IST Updated On
date_range 21 Jun 2021 9:37 AM ISTക്വാറൻറീൻ ലംഘനത്തിനെതിരെ പരാതി നൽകിയെന്ന്; യുവാവിന് കുത്തേറ്റു
text_fieldsbookmark_border
തിരൂർ: ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങിയതായി പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച് അയൽവാസി യുവാവിെന കുത്തിപ്പരിക്കേൽപ്പിച്ചു. തിരൂർ പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സുരേഷ് ബാബുവിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. അയൽവാസിയാണ് സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
പഞ്ചായത്ത് അധികൃതരും െപാലീസും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇതൊക്കെ അവഗണിച്ച് േകാവിഡ് ബാധിതൻ പുറത്തിറങ്ങുകയായിരുന്നത്രെ. കഴുത്തിനും കാലിനും പരിക്കേറ്റ സുരേഷ് ബാബുവിനെ നാട്ടുകാർ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story