Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightബസിൽ മോഷണത്തിനിടെ...

ബസിൽ മോഷണത്തിനിടെ യുവതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

തി​രൂ​ർ: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ പ​ണം ക​വ​രു​ക​യും സ്വ​ർ​ണ മ​ാല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ര​ണ്ട് യു​വ​തി​ക​ളെ പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രൂ​ർ കു​റ്റൂ​രാ​ണ് സം​ഭ​വം. പ്ര​തി​ക​ളെ ബ​സ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും തി​രൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി.

അ​ടു​ത്താ​യി സ​മാ​ന​മാ​യ ര​ണ്ട് മോ​ഷ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ന​ട​ന്നി​രു​ന്നു. ശി​വ​രാ​ത്രി ദി​ന​ത്തി​ൽ തൃ​പ്ര​ങ്ങോ​ട്ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ർ​ണ മാ​ല​യും മോ​ഷ​ണം പോ​യി​രു​ന്നു. പി​ന്നാ​ലെ വൈ​ര​ങ്കോ​ട് തീ​യാ​ട്ട് ഉ​ത്സ​വ​ത്തി​ന് പോ​യി തി​രൂ​രി​ലേ​ക്ക് ബ​സി​ൽ മ​ട​ങ്ങ​വെ മ​ധ്യ​വ​യ​സ്ക​യു​ടെ ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ മാ​ല മോ​ഷ​ണം പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women arrestedmalappuramtheft in bus
News Summary - women arrested during theft in bus
Next Story