ട്രെയിൻ സർവിസ് ; തിരൂർ സ്റ്റേഷനിൽ വിവരമറിയാൻ സൗകര്യമില്ല
text_fieldsതിരൂർ: ഇടവേളക്കു ശേഷം ട്രെയിൻ സർവിസ് ഇന്നാരംഭിക്കുമ്പോൾ തിരൂർ സ്റ്റേഷനിൽ വിവരമറിയാൻ സൗകര്യമില്ല. തിരൂർ റെയിൽവേ സ്റ്റേഷെൻറ ഔദ്യോഗിക നമ്പറായ 0494-2422240ലേക്ക് വിളിച്ചാൽ മറുപടിയില്ലാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഫോൺ റിങ് ചെയ്തിട്ടും എടുക്കാതിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
ചില സമയങ്ങളിൽ ഈ നമ്പർ തിരക്കിലാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതുമൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തിരൂരിൽ നേരിട്ട് വന്ന് അന്വേഷിക്കേണ്ട അവസ്ഥയാണ്.
തിരൂരിൽ നിന്നുള്ള ട്രെയിൻ സമയം (കോഴിക്കോട് ഭാഗത്തേക്ക്)
02686 -ചെന്നൈ -മംഗലാപുരം സൂപ്പർഫാസ്റ്റ് - 03:33
06347 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് - 4.58
06623 ഷൊർണൂർ -കണ്ണൂർ മെമു - 5.28
02601 മംഗലാപുരം മെയിൽ - 6. 28
06305 ഇൻറർ സിറ്റി - 8.54
06324 മംഗലാപുരം പാസഞ്ചർ 11.59
06606. ഏറനാട് എക്സ്പ്രസ് 11.33
02076 കോഴിക്കോട് ജനശതാബ്ദി - 12.09
02617 മംഗള എക്സ്പ്രസ് 1.68
06650 പരശുരാം 2.48
ഠ6346 നേത്രാവതി 4.23
06608 കണ്ണൂർ പാസഞ്ചർ 5.24
06307 എക്സിക്യൂട്ടീവ് 8.09
02082'' ശതാബ്ദി 9.54
06627 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 10.33
06338 ഓഖ എക്സ്പ്രസ് 11:34
06336 ഗാന്ധി ധാം 11:38
(ഷൊർണൂർ ഭാഗത്തേക്ക്)
06628 മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് 3. 43
02 618 മംഗള 4.28
020 81 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി 6.44
o6308 കണ്ണൂർ-ആലപ്പുഴ 7.33
06607 കണ്ണൂർ-കോയമ്പത്തൂർ 8.52
o6649 പരശുരാം എക്സ് പ്രസ് 9.33
06345 നേത്രാവതി 10.38
06605 ഏറനാട് 11.54
063 24 മംഗലാപുരം-കോയമ്പത്തൂർ പാസഞ്ചർ 2.33
020 75 ജനശതാബ്ദി 2.19
063 06 ഇൻറർ സിറ്റി 4.50
02602 ചെന്നൈ മെയിൽ 6.08
06348 മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് 7.18
06024 കണ്ണൂർ-ഷൊർണൂർ മെമു 8.59
02686 മംഗലാപുരം-ചെന്നൈ എക്സ് 9.08
06603 മാവേലി 09.53
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.