Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

അ​ബ്ദു​ൽ മ​ജീ​ദ്, സുഹൈ​ബ്

പൂ​ക്കോ​ട്ടും​പാ​ടം: ര​ണ്ടു യു​വാ​ക്ക​ളെ വി​വി​ധ പോ​ക്സോ കേ​സു​ക​ളി​ൽ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​രാ​ട് മാ​ട​മ്പം ക​പ്പ​ക്കു​ന്ന​ൻ അ​ബ്ദു​ൽ മ​ജീ​ദ് (മാ​ജി​ദ് ജാ​ൻ - 36), ക​രു​ളാ​യി പി​ലാ​ക്ക​ൽ പൂ​വ​ത്തി​ക്കു​ന്ന​ൻ സു​ഹൈ​ബ് (32) എ​ന്നി​വ​രെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും വി​വി​ധ കേ​സു​ക​ളി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സു​ഹൈ​ബ് മ​ണ​ൽ കടത്തുകേ​സി​ലും പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspocsomalappuram
News Summary - Two youths arrested in POCSO case
Next Story