Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightഡി.​എ​സ്.​യു...

ഡി.​എ​സ്.​യു തെ​ര​ഞ്ഞെ​ടു​പ്പ് 10ന്; ​കാ​ലി​ക്ക​റ്റ് കാ​മ്പ​സ് പ്ര​ചാ​ര​ണ ചൂ​ടി​ൽ

text_fields
bookmark_border
Calicut University
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചൂ​ടി​ൽ. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നേ​രി​ട്ടും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ.

വോ​ട്ട​ഭ്യ​ർ​ഥ​ന​ക്കൊ​പ്പം പാ​ട്ടും ആ​ട്ട​വും രാ​ഷ്ട്രീ​യ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ലെ ച​ർ​ച്ച​യു​മാ​യാ​ണ് പ്ര​ചാ​ര​ണം. സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ സ്റ്റു​ഡ​ന്റ്സ് ട്രാ​പ്പി​ൽ എ​സ്.​എ​ഫ്.​ഐ​ക്ക് പി​ന്നാ​ലെ യു.​ഡി.​എ​സ്.​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ഈ ​മാ​സം 10നാ​ണ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി, യു.​യു.​സി, ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി, ചീ​ഫ് സ്റ്റു​ഡ​ന്റ്സ് എ​ഡി​റ്റ​ർ, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ, വ​യ​നാ​ട് ചെ​ത​ല​യം ഉ​പ കേ​ന്ദ്ര പ്ര​തി​നി​ധി, തൃ​ശൂ​ർ ജോ​ൺ മ​ത്താ​യി സെ​ന്റ​ർ പ്ര​തി​നി​ധി എ​ന്നീ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ വോ​ട്ട​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ്യ​ക്ത​മാ​കും. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ സു​ഹൈ​ലാ​ണ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ. എ​സ്.​എ​ഫ്.​ഐ, യു.​ഡി.​എ​സ്.​എ​ഫ് സം​ഘ​ട​ന​ക​ളാ​ണ് നി​ല​വി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 10ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങും. ഉ​ച്ച​ക്ക് ശേ​ഷം വോ​ട്ടെ​ണ്ണി വൈ​കീ​ട്ടോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university union election
News Summary - Calicut University Union Election
Next Story