Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2023 11:23 PM IST Updated On
date_range 24 Jun 2023 11:23 PM ISTകാലിക്കറ്റ് സർവകലാശാല മെൻസ് ഹോസ്റ്റലിൽ മെസ്സ് ജീവനക്കാരുടെ ഒഴിവ്
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ മെൻസ് ഹോസ്റ്റൽ മെസ്സിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കുക്ക്-2, ഹെൽപർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപര്യമുള്ളവർ ബയോഡാറ്റയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും സഹിതം ജൂലൈ മൂന്നിന് നടക്കുന്ന ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - 9744650868.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story