Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightഅമിത് ഷാക്കെതിരെ...

അമിത് ഷാക്കെതിരെ പോസ്​റ്റിട്ട അധ്യാപകന് നേരെ സംഘ്പരിവാർ ആക്രമണം

text_fields
bookmark_border
അമിത് ഷാക്കെതിരെ പോസ്​റ്റിട്ട അധ്യാപകന് നേരെ സംഘ്പരിവാർ ആക്രമണം
cancel

തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​ർ പു​ക​യൂ​ർ സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ധ്യാ​പ​ക​നു​നേ​രെ സം​ഘ്പ​രി​വാ​ർ ആ​ക്ര​മ​ണം.

ഡോ. ​മ​ന്നാ​ട്ട് അ​ര​വി​ന്ദാ​ക്ഷ​നെ​യാ​ണ്​ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റി​ട്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ പു​ക​യൂ​ർ അ​ങ്ങാ​ടി​യി​ൽ നി​ൽ​ക്ക​വെ ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തി​രൂ​ര​ങ്ങാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shahsangh parivar attackThenhipalamteacher attacked
Next Story