Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 3:01 AM GMT Updated On
date_range 28 Jan 2022 3:01 AM GMTഉറങ്ങുന്നതിനിടെ അധ്യാപികയുടെ നാല് പവൻ സ്വർണം കവർന്നു
text_fieldsbookmark_border
തേഞ്ഞിപ്പലം: വീട്ടിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ നാല് പവൻ സ്വർണം കവർന്നു. പള്ളിക്കല്‍ സലാമത്ത് നഗറില്‍ കറുപ്പന് വീട്ടില്‍ മുഹമ്മദ് കോയയുടെ വീട്ടിൽ വ്യാഴാഴ്ച പുലര്‍ച്ച 3.40ഓടെയാണ് സംഭവം.
വീടിന്റെ മുകള്‍ നിലയിലെ മുറിയുടെ തുറന്നിട്ട ജനലഴിയിലൂടെയായിരുന്നു കവർച്ച. മുഹമ്മദ് കോയയുടെ മരുമകളും അധ്യാപികയുമായ മര്‍വയുടെ പാദസരമാണ് നഷ്ടപ്പെട്ടത്. ഇവർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. സമീപവാസിയുടെ വീട്ടിലെ ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് മുകൾനിലയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story