Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightഓൺലൈൻ പഠനം രസകരമാക്കാൻ...

ഓൺലൈൻ പഠനം രസകരമാക്കാൻ പാവനാടകവുമായി അധ്യാപകൻ

text_fields
bookmark_border
എം.പി ഷാഹുൽ
cancel

വളാഞ്ചേരി: പഠനം രസകരമാക്കാൻ പാവനാടകവുമായി അധ്യാപകൻ. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് അധ്യാപകൻ ഡോ. എം.പി. ഷാഹുൽ ഹമീദാണ്​ ഓൺലൈൻ പഠനത്തെ ഫലപ്രദമാക്കാൻ പാവനാടകവുമായി രംഗത്ത് എത്തിയത്. ഹയർസെക്കൻഡറി രണ്ടാം വർഷ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മാച്​ബോക്സ്' പാഠമാണ് പാവനാടകത്തിലൂടെ ഓൺലൈനായി അവതരിപ്പിക്കുന്നത്.

ഉപയോഗശൂന്യമായ പ്ലാസ്​റ്റിക്​ ബോട്ടിലുകൾ, ന്യൂസ് പേപ്പർ എന്നിവ ഉപയോഗിച്ചാണ് പാവകളെ നിർമിച്ചത്. ബംഗാളി എഴുത്തുകാരി ആശാപൂർണ ദേബി സ്ത്രീശാക്തീകരണം മുൻനിർത്തി എഴുതിയ 'മാച് ബോക്സ്' ചെറുകഥ തനിമയാർന്നരീതിയിൽ അവതരിപ്പിക്കുന്നുണ്ട് 10 മിനിറ്റ്​ പാവ നാടകത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachingonline classpuppet show
News Summary - teacher with doll play to make online class more interesting
Next Story