Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി പിടിയിൽ
cancel
camera_alt

മഹാബൂൽ ഹഖ്

വളാഞ്ചേരി: പണ ഇടപാടുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അന്തർ സംസ്ഥാന തൊഴിലാളി വളാഞ്ചേരി പൊലീസി​െൻറ പിടിയിലായി.

അസം സ്വദേശി മഹാബൂൽ ഹഖിനെയാണ്​ (27) വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്​.ഒ എം.കെ. ഷാജിയും സംഘവും അറസ്​റ്റ്​ ചെയ്തത്.

കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ പൈങ്കണ്ണൂർ സ്വദേശി ധനേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestyouth attackedassam native
Next Story