Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightവള്ളിക്കുന്നിൽ വീണ്ടും...

വള്ളിക്കുന്നിൽ വീണ്ടും മോഷണം; രണ്ട് ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു

text_fields
bookmark_border
theft
cancel

വ​ള്ളി​ക്കു​ന്ന്: ചെ​റി​യ ഇ​ട​വേ​ള​ക്കുശേ​ഷം വ​ള്ളി​ക്കു​ന്നി​ൽ വീ​ണ്ടും മോ​ഷ​ണം. അ​ത്താ​ണി​ക്ക​ൽ ക​ച്ചേ​രി​ക്കു​ന്ന് അ​മ്പാ​ളി പ​റ​മ്പി​ൽ ഗീ​ത​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം, ഡ​യ​മ​ണ്ട് ഉ​ൾ​പ്പെ​ടെ ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു.

വീ​ട്ടു​കാ​ർ ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. ബാ​ൽ​ക്ക​ണി​യി​ലെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​വി​ന്റെ ചി​ത്രം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് എ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ത്രി​കാ​ല പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jewellery theftVallikunn
News Summary - Jewellery theft in vallikunn
Next Story