Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2022 11:38 AM IST Updated On
date_range 21 July 2022 11:38 AM ISTപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
വാഴക്കാട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടുമുഴി കാരങ്ങപുറായ സനീഷ് (കുട്ടൻ-37) ആണ് അറസ്റ്റിലായത്.
രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story