Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhikkadavuchevron_rightഗാ​ർ​ഹി​ക പീ​ഡ​നം:...

ഗാ​ർ​ഹി​ക പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Youth Arrested
cancel
camera_alt

നൗ​ഫ​ൽ

വ​ഴി​ക്ക​ട​വ്: ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യ പ​രാ​തി​യി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഴി​ക്ക​ട​വ് മ​ണ​ൽ​പ്പാ​ടം സ്വ​ദേ​ശി ആ​ലാ​യി നൗ​ഫ​ലി​നെ​യാ​ണ് (32) വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച സ്ത്രീ​യു​ടെ പ​ര​സ്ത്രീ​ബ​ന്ധം ചോ​ദ്യം ചെ​യ്ത​താ​ണ് ഉ​പ​ദ്ര​വ​ത്തി​ന് കാ​ര​ണം. ഭാ​ര‍്യ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പ് കേ​സ് എ​ടു​ത്തി​രു​ന്നു.

ഈ ​കേ​സ് നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് പ​രാ​തി​ക്കാ​രി​യെ വീ​ണ്ടും ഉ​പ​ദ്ര​വി​ക്കു​ക​യും കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ്ര​തി പ​രാ​തി​ക്കാ​രി താ​മ​സി​ക്കു​ന്ന വീ​ട് പ്ര​തി​യു​ടെ ഉ​മ്മ​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ കെ.​ജി. ജോ​സ്, പൊ​ലീ​സു​കാ​രാ​യ കെ.​സി. ഗീ​ത, റി​യാ​സ് ചീ​നി, വി​നീ​ഷ് മാ​ന്തൊ​ടി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsYouth arrested
News Summary - Domestic Violence: Youth Arrested
Next Story