Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightപ്ര​ചാ​ര​ണ...

പ്ര​ചാ​ര​ണ പാ​ട്ടു​മാ​യി സ്ഥാ​നാ​ർ​ഥി​യു​ടെ കൊ​ച്ചു​മ​ക​ൾ

text_fields
bookmark_border
പ്ര​ചാ​ര​ണ പാ​ട്ടു​മാ​യി സ്ഥാ​നാ​ർ​ഥി​യു​ടെ കൊ​ച്ചു​മ​ക​ൾ
cancel
camera_alt

വി​ഡി​യോ ആ​ൽ​ബ​ത്തി​ൽ പാ​ടു​ന്ന ജ​സാ ഫാ​ത്തി​മ

വേ​ങ്ങ​ര: ''നാ​ലാം വാ​ർ​ഡി​ൽ നാ​ലാം ന​മ്പ​റ് സ​ക്കീ​നാ​ത്ത ജ​യി​ച്ചി​ട​ട്ടെ...''​സ്ഥാ​നാ​ർ​ഥി​യു​ടെ കൊ​ച്ചു​മ​ക​ൾ പാ​ടി അ​ഭി​ന​യി​ക്കു​ക​യാ​ണ്.

ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ദ​മ്പ​തി​ക​ളാ​യ സ​ത്താ​റി​നും സ​ക്കീ​ന​ക്കും വേ​ണ്ടി​യാ​ണ് പേ​ര​ക്കു​ട്ടി ജ​സ​യു​ടെ പാ​ട്ട്. ഐ​ഡി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ജ​സാ ഫൈ​സ​ൽ ക​ണ്ണ​മം​ഗ​ല​ത്ത്​ നാ​ലാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സ​ക്കീ​ന​യു​ടെ​യും എ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന സ​ത്താ​ർ പു​ന​ക്ക​ത്തി​െൻറ​യും മ​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaign songgrand daughterpanchayat election 2020
News Summary - campaign song by candidate's grand daughter
Next Story