Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2023 9:40 AM IST Updated On
date_range 17 May 2023 9:40 AM ISTഎടക്കാപറമ്പ് എ.യു.പി സ്കൂളിന് അരനൂറ്റാണ്ട് ഉദ്ഘാടനത്തിനൊരുങ്ങി പുതിയ കെട്ടിടം
text_fieldsbookmark_border
വേങ്ങര: എടക്കാപറമ്പ് എ.യു.പി സ്കൂളിൽ പണി പൂർത്തിയാക്കിയ ബഹുനില കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. മെയ് 22 ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. 1976 ൽ സ്ഥാപിതമായ ഈ സ്കൂൾ പഠന - പഠനേതര കാര്യങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story