ജമാഅത്തെ ഇസ്ലാമി കൺവെൻഷൻ
text_fieldsവേങ്ങര: 'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര, അബ്ദുറഹ്മാൻ നഗർ സംയുക്ത ഏരിയ കൺവെൻഷൻ സംസ്ഥാന ശൂറാ അംഗം ഹകീം നദ്വി ഉദ്ഘാടനം ചെയ്തു.
ഏരിയ കൺവീനർ പി.ഇ. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. മൂസ മുരിങ്ങേക്കൽ, സലീം മമ്പാട്, വനിത വിഭാഗം കൺവീനർമാരായ കെ.പി. സാഹിറ, വഹീദ വേങ്ങര, യു. സുലൈമാൻ എന്നിവർ സംസാരിച്ചു.
മലബാർ സമര പ്രദേശങ്ങളുടെ ഭൂപടങ്ങൾ വരച്ചു നൽകി 'സുൽത്താൻ വാരിയൻകുന്നൻ' എന്ന കൃതിക്ക് ക്രിയാത്മക സംഭാവനയർപ്പിച്ച അനിമേറ്ററും കാർട്ടൂണിസ്റ്റുമായ അമീൻ വേങ്ങരക്ക് സ്നേഹോപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.