Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightവേങ്ങര ബസ് സ്റ്റാൻഡിൽ...

വേങ്ങര ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ 'തല്ലുമാല'

text_fields
bookmark_border
വേങ്ങര ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ തല്ലുമാല
cancel

വേ​ങ്ങ​ര: വേ​ങ്ങ​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ പൊ​രി​ഞ്ഞ ത​ല്ല്. സം​ഘ​ർ​ഷ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്ലി​നി​കി​ന്റെ ചി​ല്ല് ത​ക​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​രു​ടെ ത​ല​പൊ​ട്ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​ല്ലി​യ​ത്. ടൗ​ൺ ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ളി​ലെ ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലെ​ത്തി ത​ല്ലി​പ്പ​രി​ക്കേ​ൽ​പി​ച്ച​തി​ന്റെ പ്ര​തി​കാ​ര​മെ​ന്നോ​ണം ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി ആ​ക്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വേ​ങ്ങ​ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​കെ. ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സി​ന്റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ കാ​ര​ണം കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - 'Thallumala' by students at Vengara bus stand
Next Story