Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightവേ​ങ്ങ​ര...

വേ​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ലാ​യി മു​റ്റം ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്തു

text_fields
bookmark_border
vengara animal hospital
cancel
camera_alt

വേ​ങ്ങ​ര​ മൃ​ഗാ​ശു​പ​ത്രി​യു​ടെ മു​റ്റം ഇ​ന്റ​ർ​ലോ​ക് ചെ​യ്തപ്പോൾ

വേ​ങ്ങ​ര: ടൗ​ണി​ൽ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ലാ​യി. ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കേ​ണ്ട​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ജി​ല്ല മൃ​ഗാ​രോ​ഗ്യ വ​കു​പ്പി​ന് ബാ​ധ്യ​ത​യി​ല്ലെ​ന്നും പ​റ​ഞ്ഞ് വ​കു​പ്പ് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വും മു​റ്റം ഇ​ന്റ​ർ​ലോ​ക് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യും ന​ട​ത്തു​ന്ന​തെ​ന്നു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. ഹ​സീ​ന ഫ​സ​ൽ ‘മാ​ധ്യ​മ​’ത്തോ​ട് പ​റ​ഞ്ഞു. മു​റ്റം ഇ​ന്റ​ർ​ലോ​ക് പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യും വൃ​ത്തി​യാ​വും. ഈ ​വ​ഴി ആ​കെ ച​ളി​ക്കു​ള​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:animal hospitalinterlockMalappuram News
News Summary - Vengara animal hospital
Next Story