Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2022 4:05 AM GMT Updated On
date_range 20 Dec 2022 4:05 AM GMTലോകകപ്പ് ആഘോഷം: ആഹ്ലാദ പ്രകടനങ്ങൾക്ക് അനുമതിയില്ല
text_fieldsbookmark_border
വേങ്ങര: ലോകകപ്പ് ഫുട്ബാൾ ആഹ്ലാദപ്രകടനങ്ങൾക്ക് വേങ്ങരയിൽ അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. വേങ്ങര സ്റ്റേഷൻ പരിധിയിൽ ഡി.ജെ, മറ്റ് സൗണ്ട് സിസ്റ്റം, ബൈക്ക് റൈസിങ് എന്നിവ നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് വേങ്ങര പൊലീസ് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story