Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel

തി​രൂ​ർ: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ല​ത്തി​യൂ​ർ ക​ര​യി​ൽ മു​ഹ​മ്മ​ദ്‌ ഷ​ബീ​റി​നെ​യാ​ണ് (30) 7.355 ഗ്രാം ​മെ​താം​ഫി​റ്റാ​മി​ൻ, 5.055 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ​യു​മാ​യി തി​രൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ര​ഞ്ജി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ സി.​ഇ.​ഒ​മാ​രാ​യ പി. ​വി​നീ​ഷ്, ബി. ​നൗ​ഷാ​ദ് മോ​ൻ, സി. ​അ​നൂ​പ്, കെ. ​നി​തി​ൻ, ദി​ലീ​പ്കു​മാ​ർ, വ​നി​ത സി.​ഇ.​ഒ കെ. ​സ്മി​ത, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ പി. ​ര​വീ​ന്ദ്ര​നാ​ഥ്, അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugscrime newsmalappuram
News Summary - Youth arrested with drugs
Next Story