Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആർ.സിയും ലൈസൻസും...

ആർ.സിയും ലൈസൻസും വൈകുന്നു: മലപ്പുറം ആർ.ടി. ഓഫിസിൽ യൂത്ത് ലീഗ് പ്രതിഷേധം

text_fields
bookmark_border
Youth League protest in Malappuram RT office
cancel

മലപ്പുറം: ആർ.സിയും ലൈസൻസും വൈകുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം ആർ.ടി. ഓഫിസിൽ മോട്ടോർ വാഹന വകുപ്പ് സീനിയർ ഡെപ്യൂട്ടി കമ്മീഷണറും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് അംഗവുമായ ഷാജി മാധവനെ യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചു.

സ്ക്വാഡ് പരിശോധനക്കെത്തിയപ്പോഴാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. കരാറുകാർക്ക് പണം നൽകാത്തതിനാൽ നാല് മാസമായി ആർ.സിയും ലൈസൻസ് പ്രിന്റിങ്ങും മുടങ്ങിക്കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth League protest
News Summary - Youth League protest in Malappuram RT office
Next Story