Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലെവല്‍ ക്രോസ് അടക്കും

ലെവല്‍ ക്രോസ് അടക്കും

text_fields
bookmark_border
പാലക്കാട്: ലക്കിടി യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെ ലെവല്‍ ക്രോസിങ് ഗേറ്റ് അടച്ചിടും. യാത്രക്കാര്‍ ഒറ്റപ്പാലം-മായന്നൂര്‍ വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story