Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോളനി വികസനത്തിന് ഒരു...

കോളനി വികസനത്തിന് ഒരു കോടി

text_fields
bookmark_border
ആനക്കര: ആനക്കരയിലെ തുറയാറ്റിന്‍കുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ ഉത്തരവായി. 2021-22 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയിലാണ് തുറയാറ്റിന്‍കുന്ന് കോളനിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കോളനിയില്‍ നടപ്പാക്കുക. ഇതിനായി ജില്ല നിർമിതി കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരത്തേ തിരുമിറ്റക്കോട് പഞ്ചായത്തിലെ കളരിക്കല്‍ കോളനിയെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായിരുന്നതായും സ്പീക്കർ എം.ബി. രാജേഷിന്‍റെ ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story