Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:08 AM GMT Updated On
date_range 23 May 2022 12:08 AM GMTഭക്ഷ്യസുരക്ഷ, ജലപരിശോധന ക്യാമ്പ്
text_fieldsbookmark_border
അലനല്ലൂര്‍: കെ.വി.വി.ഇ.എസ് അലനല്ലൂർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍, ജലപരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.വി. ആസാദ് ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, കെ.ജി. സെബാസ്റ്റ്യന്‍, പി. നജീബ്, ജംഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story