Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതാഴ്ന്ന പ്രദേശങ്ങളിൽ...

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി

text_fields
bookmark_border
പറമ്പിക്കുളം: തൂണക്കടവ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് കുരിയാർകുട്ടി പുഴയിൽ ജലനിരപ്പ് വർധിക്കുന്നതിനാൽ കുരിയാർകുട്ടി കോളനിയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മുകൾ ഭാഗത്തേക്ക് മാറ്റി. അഞ്ച് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്​ മാറി. എട്ട് കുടുംബങ്ങളെ കമ്യൂണിറ്റി ഹാൾ, ഇ.ഡി.സി ദുരിതാശ്വാസ അഭയകേന്ദ്രം, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 50 അംഗങ്ങളിൽ 44 മുതിർന്നവരും ആറ് കുട്ടികളുമാണുള്ളത്. (പടം. p3 thunakaduv. തൂണക്കടവ് ഡാം തുറന്ന് വെള്ളം ഒഴുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story