Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 12:00 AM GMT Updated On
date_range 26 Oct 2020 4:30 PM GMTവാളയാർ പീഡനം: സർക്കാർ മാതാപിതാക്കളുടെ ആവശ്യത്തോടൊപ്പം -മന്ത്രി എ.െക. ബാലൻ
text_fieldsbookmark_border
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ പരിശോധിച്ചിരുന്നതാണെന്ന് മന്ത്രി എ.െക. ബാലൻ. കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയാൻ നിയമപരമായി കഴിയില്ല. ചില നടപടിക്രമങ്ങൾ കൂടി നോക്കിയിട്ടേ അത് സ്വീകരിക്കാനാകൂ. മാതാപിതാക്കളുടെ അതേ ആവശ്യമാണ് സർക്കാറിനുമുള്ളത്. അത് സർക്കാർ ഹൈകോടതിയിൽ പറഞ്ഞതാണ്. ഇപ്പോൾ മാതാവ് നടത്തുന്ന സത്യഗ്രഹം എന്തിനാണെന്ന് അറിയില്ല. അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story