Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:00 AM GMT Updated On
date_range 13 Feb 2022 12:00 AM GMTഗോവിന്ദാപുരം പാലം ബലപ്പെടുത്തൽ തുടങ്ങി
text_fieldsbookmark_border
ഗോവിന്ദാപുരം: ഗോവിന്ദാപുരം തമിഴ്നാട് അതിർത്തിയിലെ പുഴപ്പാലം ബലപ്പെടുത്തൽ പണികൾ ആരംഭിച്ചു. 22 ലക്ഷം രൂപ വകയിരുത്തിയാണ് പാലത്തിന്റെ കൈവരികൾ, വശങ്ങളിലെ ഭിത്തികൾ, പ്രധാന തൂണുകൾക്കു ചുറ്റും കോൺക്രീറ്റ് കവർ എന്നിവ നിർമിക്കുന്നത്. ഒരു മാസത്തിനു മുമ്പ് ആരംഭിച്ച നവീകരണ പ്രവൃത്തികളിൽ നിലവിൽ തൂണുകൾക്കു ചുറ്റും കോൺക്രീറ്റ് കവറിങ് പണികളാണ് നടത്തി വരുന്നത്. ഒരു മാസത്തിനകം പണികൾ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. PEW-KLGD ഗോവിന്ദാപുരം പുഴപ്പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തുന്ന പണികൾ പുരോഗമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story