Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവടക്കഞ്ചേരി...

വടക്കഞ്ചേരി ആമക്കുളത്തെ കഞ്ചാവ് വേട്ട; പ്രതികൾ റിമാൻ്റിൽ

text_fields
bookmark_border
ആമക്കുളത്തെ കഞ്ചാവ്​ വേട്ട; പ്രതികൾ റിമാൻഡിൽ വടക്കഞ്ചേരി: വടക്കഞ്ചേരി ആമക്കുളത്തെ കഞ്ചാവ് വേട്ടയിൽ പിടിയിലായ പ്രതികളെ റിമാൻഡ്​​ ചെയ്തു. പാലക്കാട് എലപ്പുള്ളി പാറ ശ്രീനിലയത്തിൽ ശിവകുമാർ (45), പട്ടാമ്പി കൂടല്ലൂർ മണിയം പെരുമ്പലം രാജേഷ് (41), തൃശൂർ നെടുപുഴ മന്ദത്ത് വീട്ടിൽ അമർജിത്ത് (28), തൃശൂർ വടൂക്കര പള്ളത്ത് വീട്ടിൽ ഷെറിൻ (34) എന്നിവരെയാണ് ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ്​​ ചെയ്തത്​. വ്യാഴാഴ്ച രാവിലെ 11ഓടെണ് ആന്ധ്രപ്രദേശിൽനിന്ന്​ തൃശൂരിലേക്ക് കടത്തുകയായിരുന്ന 191.5 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്‌സ്​മെന്‍റ്​ സ്ക്വാഡ് പിടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story