Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right145 ഏ​ക്ക​ർ നെ​ൽ​പാ​ടം...

145 ഏ​ക്ക​ർ നെ​ൽ​പാ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങി

text_fields
bookmark_border
145 ഏ​ക്ക​ർ നെ​ൽ​പാ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങി
cancel
camera_alt

ര​ണ്ടു ദി​വ​സ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ കൊ​ല്ല​ങ്കോ​ട്ടെ പാ​ട​ശേ​ഖ​രം

പു​തു​ന​ഗ​രം: 145 ഏ​ക്ക​ർ നെ​ൽ​പാ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങി. മ​ഴ തു​ട​ർ​ന്നാ​ൽ കൃ​ഷി ന​ശി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ലാ​ണ് പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട്, വ​ട​വ​ന്നൂ​ർ, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​ൽ​പാ​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്.

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഒ​ഴു​കി​പ്പോ​കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തി​നാ​ൽ വി​ള​നാ​ശം വ​ർ​ധി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 20-25 ദി​വ​സം പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ളു​ള്ള പ​ട​ങ്ങ​ൾ ര​ണ്ട് ദി​വ​സ​ത്തി​ല​ധി​കം വെ​ള്ളം കെ​ട്ടി​നി​ന്നാ​ൽ ന​ശി​ക്കു​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കൂ​ടാ​തെ മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ, പ​ട്ട​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ത​ച്ച പാ​ട​ങ്ങ​ളി​ലെ നെ​ൽ​വി​ത്തു​ക​ളും മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​പ്പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy fieldsubmerged water
News Summary - 145 acres of paddy field submerged in water
Next Story