വാളയാറിൽ കെ.എസ്.യുവിെൻറ 24 മണിക്കൂർ ഉപവാസം
text_fieldsവാളയാർ: വാളയാർ സഹോദരിമാരുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പള്ളത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആരംഭിച്ച 24 മണിക്കൂർ ഉപവാസം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു ജില്ല പ്രസിഡൻറ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു.
കെ.പി.പി.സി വൈസ് പ്രസിഡൻറ് സി.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി.വി. രാജേഷ്, കെ.എ. ചന്ദ്രൻ, വി.സി. കബീർ, യു.ഡി.എഫ് ജില്ല ചെയർമാൻ കളത്തിൽ അബ്ദുല്ല, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. റംഷാദ്, സുബിൻ മാത്യു, അനൂപ് ഇട്ടൻ, പി.എച്ച്. അസ്ലം, സംസ്ഥാന സെക്രട്ടറി പി.കെ. അഭിരാം, മലപ്പുറം ജില്ല പ്രസിഡൻറ് ഹാരിസ് മുദൂർ എന്നിവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ പത്തിന് സമരം അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.